വടകര: പുതുപ്പണം അരവിന്ദഘോഷ് റോഡിലെ എടത്തില്‍ പ്രേമലത (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: രേഖ (നാദാപുരം റോഡ്), മുന്നേഷ്. മരുമക്കള്‍: അഴിക്കകത്ത് രാജന്, സന്ധ്യ. സഹോദരങ്ങള്‍: ബാലചന്ദ്രന്, രാജഗോപാലന്‍, ഹരിദാസന്, സദാനന്ദന്, ജയപ്രകാശ് പുതുപ്പണം, ബാലകൃഷ്ണന്, വസന്തലക്ഷമി, വിജയ ലക്ഷ്മി, പുഷ്പലത, ശൈലജ. സഞ്ചയനം ബുധനാഴ്ച