• Latest
  • Trending
മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രെ വെ​റു​തെ​വി​ട്ടു

മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രെ വെ​റു​തെ​വി​ട്ടു

July 31, 2026
കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026
മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

July 31, 2026
ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

July 31, 2026
പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

July 31, 2026
ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

July 31, 2026
അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

July 31, 2026
ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

July 31, 2026
അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

July 31, 2026
അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

July 31, 2026
ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

July 31, 2026
Vatakara Varthakal
Friday, July 31, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രെ വെ​റു​തെ​വി​ട്ടു

by newsdesk
July 31, 2026
in കേരളം
0
Home കേരളം

ക​ല്‍​പ്പ​റ്റ: മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ്‌ കോ​ൺ​സ്‌​റ്റ​ബി​ൾ വി​നോ​ദ്‌ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ എം.​ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രും വെ​റു​തെ വി​ട്ടു. വ​യ​നാ​ട് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 2003 ഫെ​ബ്രു​വ​രി 19ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ 23 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി.

പോ​ലീ​സു​കാ​ര​നാ​യ വി​നോ​ദി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ര​ണ്ടാം ​പ്ര​തി​യാ​യ അ​ശോ​ക​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. എ​ന്നാ​ൽ അ​ശോ​ക​ൻ നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ശി​ക്ഷ വി​ധി​ച്ചി​ട്ടി​ല്ല. വി​നോ​ദ് വ​ധ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്നും, മ​റ്റ് പ്ര​തി​ക​ളു​ടെ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ഇ. ​അ​യൂ​ബ്ഖാ​നാ​ണ്  വി​ധി പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ലെ അ​ബ്ദു​ൾ സ​ലാം വ​ധ​ശ്ര​മ​ക്കേ​സി​ൽ എം. ​ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഗീ​താ​ന​ന്ദ​ന് പു​റ​മേ ബി​നു, ര​മേ​ശ​ൻ കൊ​യ്യാ​ലി​പു​ര, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഈ ​കേ​സി​ൽ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. ഭൂ​സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളി​ലൊ​ന്നി​നാ​ണ് ഇ​പ്പോ​ൾ കോ​ട​തി​യു​ടെ വി​ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2003 ഫെ​ബ്രു​വ​രി 19നാ​ണ് കേ​ര​ള​ത്തെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്.ഭൂ​ര​ഹി​ത​ര്‍​ക്ക് ഭൂ​മി ന​ല്‍​കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ലം​ഘി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ദി​വാ​സി ഗോ​ത്ര മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ കു​ടി​ല്‍ കെ​ട്ടി സ​മ​രം തു​ട​ങ്ങി​യ​ത്. ഇ​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് വ​ൻ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ​യാ​ണ് അ​വ​ർ ബ​ന്ദി​യാ​ക്കി​യ വി​നോ​ദി​ന് വെ​ട്ടേ​റ്റ​ത്. സ​മ​ര​ക്കാ​രി​ൽ​നി​ന്ന് ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി വി​നോ​ദി​ന് ജീ​വ​ൻ ന​ഷ്ട​മാ​യി. പോ​ലീ​സ് വെ​ടി​വെ​പ്പി​ൽ ജോ​ഗി എ​ന്ന ആ​ദി​വാ​സി യു​വാ​വും കൊ​ല്ല​പ്പെ​ട്ടിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം
  • രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍
  • വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by