തോടന്നൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് തോടന്നൂര്‍ പുറ്റടിക്കല് ബാലന് നായര്‍ (75) അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കള്‍: വിനിത, ബിജിന. മരുമക്കള്‍: ഉമേഷ് (വയനാട്), വി.കെ.രാജീവന്. സഹോദരി: പാറു (പുതുപ്പണം), അമ്മാളു (കാക്കയങ്ങാട്). സഞ്ചയനം: വ്യാഴാഴ്ച.