<strong>അഴിയൂര്‍</strong>: അണ്ടികമ്പനിക് സമീപം മൈതാനിപറമ്പത്ത് പ്രകാശന് (56) അന്തരിച്ചു. അച്ഛന്: പരേതനായ പൊക്കായി. അമ്മ: പരേതയായ ജാനു. സഹോദരങ്ങള്‍: <img class="size-full wp-image-20912 aligncenter" src="https://vatakaravarthakal.in/wp-content/uploads/2024/01/unani-e.jpeg" alt="" width="500" height="500" /> സൗമിനി, പ്രസന്ന, നളിനി, ദിനേശന്, പരേതനായ, രമേശന്, ശ്രീജ.