വടകര: മഹാത്മ ദേശസേവ ട്രസ്റ്റ് ‘മനസ്സാണ് ശരീരത്തിന്റെ യജമാനൻ’ എന്ന സന്ദേശവുമായി നടത്തിയ ഹരിതാമൃതം 24 പരിപാടിയുടെ ഭാഗമായി എൽ – പി , യു. പി , ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ “കാർഷിക ക്വിസ്സ് “മത്സര വിജയി കൾ .എൽ – പി വിഭാഗം ഒന്നാം സ്ഥാനം അൻവിയ. എൽ (പാലയാട് നമ്പർ വൺ എൽ.പി.സ്കൂൾ ), രണ്ടാം സ്ഥാനം – ആയുഷ് ശ്രീജിത്ത് (എസ്.ജി.എം .എസ് ബി സ്കൂൾ ), മൂന്നാം സ്ഥാനം – അലോക് എസ് രാജേഷ്
(സി.കെ.ജി.എം. എച്ച്.എസ് ), യു.പി വിഭാഗം – ഒന്നാം സ്ഥാനം – ഇഷാൻ സൂര്യ (വട്ടോളി സംസ്കൃതം എച്ച്. എസ്.എസ് ), രണ്ടാം സ്ഥാനം – ജന്ന റബീയ (ജി.യു.പി .എസ് പടിഞ്ഞാറ്റും മുറി ) , മൂന്നാം സ്ഥാനം രണ്ടു പേർക്ക് – അൻവിന്ദ് വിപിൻ (എസ്. ജി.എം.എസ്.ബി സ്കൂൾ ) , അലൻ . എം.എൻ ( എടച്ചേരി നോർത്ത് യു.പി സ്കൂൾ ) ഹൈസ്കൂൾ വിഭാഗം – ഗൗതം .ആർ .എസ് (കെ.കെ.എം. ജി .വി .എച്ച്.എസ്.എസ് ഓർക്കാട്ടേരി ), രണ്ടാം സ്ഥാനം ഗീതിക. വി (സെന്റ് ആന്റണീസ് എച്ച് എസ് ), മൂന്നാം സ്ഥാനം ദേവാംഗ് കൃഷ്ണ . ഇ ( ഗവ: സംസ്കൃതം എച്ച് എസ് എസ് വടകര) എന്നിവർ കരസ്ഥമാക്കി. വിജയി കൾക്കുള്ള ക്യാഷ് അവാർഡുകളും പങ്കാളികളായവൾക്കുള്ള സമ്മാനങ്ങളും കെ മുരളീധരൻ എം പി വിതരണം ചെയ്തു.