ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ശാഖകളിലും ജൂലായ് 30 യൂത്ത് ലീഗ് ദിനം ആചരിച്ചു. കുന്നുമ്മക്കര ശാഖയില്‍
മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അമ്മദ് പതാക ഉയര്‍ത്തി. യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുര്‍ഷിദ് കാവില്‍, ശാഖ പ്രസിഡന്റ് റസാഖ് നിടുമ്പ്രത്ത്, സെക്രട്ടറി നിഹാല്‍.കെ.കെ, ഷാഫി കാവില്‍, മുന്‍ മെമ്പര്‍ ടി.എന്‍.റഫീഖ്, സമീര്‍ കണ്ടോത്ത്, സകരിയ മൊട്ടേമ്മല്‍, സിറാജ്.വി.പി, മുഹമ്മദ്.ഒ.പി, ഇസ്മയില്‍ വട്ടക്കാട്ട്, ഷംസു കാവില്‍, റഹീം.പി.ടി.കെ, സിറാജ്.കെ.കെ, ഫാറൂഖ്.കെ.കെ എന്നിവര്‍ പങ്കെടുത്തു.















