<img class="size-full wp-image-2494 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/karuvancheri-death-2.jpg" alt="" width="450" height="444" /> <strong>മണിയൂര്‍:</strong> കരുവഞ്ചേരി മീത്തലെ നെരോത്ത് നാരായണന് (64) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: ഷൈജു, ബൈജു (സിപിഎം ഹെസ്കൂള് ബ്രാഞ്ച് അംഗം). മരുമക്കള്‍: ശോഭ, രാഖി. സഹോദരങ്ങള്‍: കണ്ണന്, പൊക്കി, കല്യാണി, നാരായണി. <img class="size-full wp-image-227 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unanni-a.png" alt="" width="567" height="567" />