• Latest
  • Trending
കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം

July 26, 2026
13 വര്‍ഷത്തെ മികവുമായി വടകര കോ-ഓപ്പറേറ്റീവ് കോളജ്

ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

July 26, 2026
എംഡിഎംഎ: പിടിയിലായ അധ്യാപികമാരെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്

എംഡിഎംഎ: പിടിയിലായ അധ്യാപികമാരെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്

July 26, 2026
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം

ധർമേന്ദ്ര പ്രധാന്‍റെ രാജി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഏട്: എം.വി. ഗോവിന്ദൻ

July 26, 2026
ഹോം കെയര്‍ സ്ഥാപനത്തില്‍ മോഷണം; ഒരാള്‍ അറസ്റ്റില്‍

ഹോം കെയര്‍ സ്ഥാപനത്തില്‍ മോഷണം; ഒരാള്‍ അറസ്റ്റില്‍

July 26, 2026
‘ലഹരിയില്ലാ ആയഞ്ചേരി’; കൈകോര്‍ത്ത് പതിമൂന്നാം വാര്‍ഡ്

‘ലഹരിയില്ലാ ആയഞ്ചേരി’; കൈകോര്‍ത്ത് പതിമൂന്നാം വാര്‍ഡ്

July 26, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

July 25, 2026
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

July 25, 2026
അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി

കേറ്റില്‍ അണ്ടര്‍ പാസേജ് പണിയണം; പ്രക്ഷോഭ സമിതിയായി

July 25, 2026
അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി

അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി

July 25, 2026
വിദ്യാര്‍ഥി പ്രക്ഷോഭം വിജയിച്ചു; വടകരയില്‍ അഭിവാദ്യ പ്രകടനം

വിദ്യാര്‍ഥി പ്രക്ഷോഭം വിജയിച്ചു; വടകരയില്‍ അഭിവാദ്യ പ്രകടനം

July 25, 2026
ധിക്കാരം തോറ്റു, ജനാധിപത്യം ജയിച്ചു: മുഹമ്മദ് ഷമ്മാസ്

ധിക്കാരം തോറ്റു, ജനാധിപത്യം ജയിച്ചു: മുഹമ്മദ് ഷമ്മാസ്

July 25, 2026
രാജ്യവിരുദ്ധ ശക്തികളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നു: ബിജെപി

രാജ്യവിരുദ്ധ ശക്തികളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നു: ബിജെപി

July 25, 2026
Vatakara Varthakal
Sunday, July 26, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം

by newsdesk
July 26, 2026
in കേരളം
0
Home കേരളം

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരം. കോഴിക്കോട് പന്തീരാങ്കാവ് പെരുവയല്‍ സ്വദേശി വൈഷ്ണവാണ് മരിച്ചത്.
കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ആറുവരി പാതയിലാണ് അപകടം. നിയന്ത്രണം വിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡിവൈഡറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. കാറിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ നടുഭാഗം രണ്ടായി പിളര്‍ന്നു. കോഴിക്കോട്-തൃശൂര്‍ റൂട്ടിലോടുന്ന ‘ഡിഫന്‍ഡര്‍’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്.
പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം

July 26, 2026
13 വര്‍ഷത്തെ മികവുമായി വടകര കോ-ഓപ്പറേറ്റീവ് കോളജ്

ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

July 26, 2026
എംഡിഎംഎ: പിടിയിലായ അധ്യാപികമാരെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്

എംഡിഎംഎ: പിടിയിലായ അധ്യാപികമാരെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്

July 26, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം
  • ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്
  • എംഡിഎംഎ: പിടിയിലായ അധ്യാപികമാരെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by