
പയ്യോളി: ഡല്‍ഹിയില്‍ സമരം നടത്തി വിജയിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ആര്‍ജെഡി പയ്യോളി മുന്‍സിപ്പല്‍ കമ്മിറ്റി അഭിവാദ്യമര്‍പ്പിച്ച് പയ്യോളി ടൗണില്‍ പ്രകടനം നടത്തി.
പി ടി രാഘവന്‍, കൊളാവിപ്പാലം രാജന്‍, കെ വി ചന്ദ്രന്‍, കെ പി ഗിരീഷ് കുമാര്‍, ചെറിയാവി
സുരേഷ് ബാബു, രാജ് നാരായണന്‍, എം ടി കെ ഭാസ്‌കരന്‍, പി വി ഇബ്രാഹിം, ഒ ടി മുരളീദാസ്, പി പി മോഹന്‍ദാസ്, കുല്‍സു റാഷിദ്, ശ്യാജി എന്നിവര്‍ നേതൃത്വം നല്‍കി















