കീഴല്‍: കക്കുഴി പറമ്പത്ത് ചീരു (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: കെ.പി.വിജയന് (റിട്ട. ഹെഡ്മാസ്റ്റര് കീഴല്‍ യുപി സ്കൂള്‍), കെ. പി.വിനോദന്‍, അജിത, പരേതയായ ശൈലജ. മരുമക്കള്‍: കുഞ്ഞിരാമന് ഓര്‍ക്കാട്ടേരി (നാദാപുരം ഗവ.യുപി റിട്ട.അധ്യാപകന്), ഷീജാ ബായ് (കീഴല്‍ യുപി സ്കൂള്‍ അധ്യാപിക), സജിത.