ഇരിങ്ങണ്ണൂര്‍: കച്ചേരിയിലെ വിമുക്ത ഭടന് പായിലാണ്ടിയില് ബാലകൃഷ്ണന് നമ്പ്യാര്‍ (83)അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ.
മകള്‍: ഉഷ. മരുമകന്: ബി.മഹേന്ദ്രന് (എസ്ഐ ട്രാഫിക് കണ്ട്രോള് റൂം നാദാപുരം). സഹോദരിമാര്‍: ദേവി അമ്മ, പരേതരായ കാര്‍ത്യായനി അമ്മ, ചിന്നമ്മ. സഞ്ചയനം ഞായറാഴ്ച