
നാദാപുരം: കെ.എം. അഭിജിത്ത് എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് തിങ്കളാഴ്ച വൈകിട്ട് നാലിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കല്ലാച്ചി-വളയം റോഡില്‍ ഓത്തിയില്‍ മുക്കിലാണ് ഓഫീസ്. ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, മറ്റ് വിവിധ തുറകളിലുള്ളവര്‍ എന്നിവര്‍ സംബന്ധിക്കും.
