അഴിയൂര്‍: പൂഴിത്തല ദോബി കുളത്തിന് സമീപം മാടത്തുമ്മല്‍ സാറു (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.എച്ച്. ഉസ്മാന്. മക്കള്‍: ജാഫര്‍ (റിട്ട:എജിഎം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), സിദ്ദീഖ്, ആയിഷ, സഫീറ, പരേതനായ മുഹമദലി. മരുമക്കള്‍: മഹമൂദ്, സഫീറ, ഇംതിയാസ് ബാനു, കൗ ലത്ത്, പരേതനായ അബ്ദുല്‍ അസീസ്.