വടകര: കുട്ടോത്ത് കാവില്‍റോഡ് പനയുള്ള കണ്ടിയില്‍ ജാനു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: പത്മിനി, രവീന്ദ്രന്, ഹരിദാസന് (സിപിഎം കാവില്‍ റോഡ് ബ്രാഞ്ച് മെമ്പര്‍), ലസിത, വിനോദന്‍, ബിജു. മരുമക്കള്‍: ജയഷീല, അജിത, ഗണേശന് (കരുവഞ്ചേരി), രജിഷ, സജിന, പരേതനായ രാജന് (ലോകനാര്‍കാവ്). സഹോദരങ്ങള്‍: നാരായണി, പരേതരായ മാതു, കുമാരന്.