• Latest
  • Trending
ഹരിത കര്‍മസേനയുടെ ചാക്ക് കെട്ടുകള്‍ക്കിടയില്‍ പെരുമ്പാമ്പിനെ തള്ളി ക്രൂരത

ഹരിത കര്‍മസേനയുടെ ചാക്ക് കെട്ടുകള്‍ക്കിടയില്‍ പെരുമ്പാമ്പിനെ തള്ളി ക്രൂരത

July 24, 2026
തലപ്പൊയില്‍ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

തലപ്പൊയില്‍ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

July 24, 2026
പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നിബന്ധന ഒഴിവാക്കണം: ഡികെടിഎഫ്

പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നിബന്ധന ഒഴിവാക്കണം: ഡികെടിഎഫ്

July 24, 2026
തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്: മഹാ ലോഗിന്‍ ദിനം ഓഗസ്റ്റ് 6ന്

തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്: മഹാ ലോഗിന്‍ ദിനം ഓഗസ്റ്റ് 6ന്

July 24, 2026
വിദേശമദ്യവുമായി യുവാവ് പിടിയില്‍

വിദേശമദ്യവുമായി യുവാവ് പിടിയില്‍

July 24, 2026
മുക്കാളി ടൗണ്‍ വഴിയുള്ള ഗതാഗതം നിലച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

മുക്കാളി ടൗണ്‍ വഴിയുള്ള ഗതാഗതം നിലച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

July 24, 2026
ലഹരിയില്ലാ ആയഞ്ചേരി; ക്യാമ്പയിന്‍ സജീവം

ലഹരിയില്ലാ ആയഞ്ചേരി; ക്യാമ്പയിന്‍ സജീവം

July 24, 2026
വീണുകിട്ടിയ സ്വര്‍ണം ഉടമയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവര്‍മാര്‍

വീണുകിട്ടിയ സ്വര്‍ണം ഉടമയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവര്‍മാര്‍

July 24, 2026
കുറുന്തോടി തറോല്‍ കണ്ണന്‍ അന്തരിച്ചു

കുറുന്തോടി തറോല്‍ കണ്ണന്‍ അന്തരിച്ചു

July 24, 2026
പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

July 24, 2026
വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി

വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി

July 24, 2026
ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്

ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്

July 24, 2026
അറക്കല്‍ വി.പി.ദേവദാസന്‍ അന്തരിച്ചു

അറക്കല്‍ വി.പി.ദേവദാസന്‍ അന്തരിച്ചു

July 24, 2026
Vatakara Varthakal
Friday, July 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഹരിത കര്‍മസേനയുടെ ചാക്ക് കെട്ടുകള്‍ക്കിടയില്‍ പെരുമ്പാമ്പിനെ തള്ളി ക്രൂരത

by newsdesk
July 24, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: ഹരിത കര്‍മസേന ശേഖരിച്ച് റോഡരികില്‍ അട്ടിവെച്ച പ്ലാസ്റ്റിക് മാലിന്യ ചാക്കുകള്‍ക്കിടയില്‍ പെരുമ്പാമ്പിനെ തള്ളി ക്രൂരത. കൊയിലാണ്ടി നഗരസഭ 20-ാം വാര്‍ഡിലെ മാലിന്യ ചാക്കുകള്‍ക്കിടയിലാണ് ആരോ പെരുമ്പാമ്പിനെ ചാക്കിലാക്കി തളളി കടന്നുകളഞ്ഞത്.
ഇതൊന്നും അറിയാതെ ഹരിതകര്‍മസേനയുടെ വനിതാ വളണ്ടിയര്‍മാര്‍ മാലിന്യ കെട്ടുകളോടൊപ്പം ഈ ചാക്കും മുത്താമ്പിയിലെ ബിന്നിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ കാലി ചാക്കാണെന്ന് കരുതി ഇത് എടുത്തു നോക്കിയപ്പോഴാണ് അതിനുള്ളില്‍ മറ്റൊരു ചാക്ക് കമ്പി കൊണ്ട് കെട്ടിയ നിലയില്‍ കാണുന്നത്. കമ്പിയുടെ കെട്ടഴിച്ചപ്പോഴാണ് അതിഥി പുറത്തുചാടുന്നത്. പെരുമ്പാമ്പിനെ കണ്ട് വനിതകള്‍ ഭയന്നുവിറച്ച് ഓടുകയായിരുന്നു. നാടിനുവേണ്ടി ശുചീകരണത്തില്‍ ഏര്‍പെടുന്ന തങ്ങളോട് എന്തിന് ഈ ദുഷ്ടത ചെയ്യുന്നുവെന്നാണ് ഹരിത കര്‍മസേന പ്രവര്‍ത്തകരായ സഹോദരിമാര്‍ ചോദിക്കുന്നത്.
-സുധീര്‍ കൊരയങ്ങാട്

ShareTweetSend

Search

No Result
View All Result

Recent News

തലപ്പൊയില്‍ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

തലപ്പൊയില്‍ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

July 24, 2026
ഹരിത കര്‍മസേനയുടെ ചാക്ക് കെട്ടുകള്‍ക്കിടയില്‍ പെരുമ്പാമ്പിനെ തള്ളി ക്രൂരത

ഹരിത കര്‍മസേനയുടെ ചാക്ക് കെട്ടുകള്‍ക്കിടയില്‍ പെരുമ്പാമ്പിനെ തള്ളി ക്രൂരത

July 24, 2026
പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നിബന്ധന ഒഴിവാക്കണം: ഡികെടിഎഫ്

പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നിബന്ധന ഒഴിവാക്കണം: ഡികെടിഎഫ്

July 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തലപ്പൊയില്‍ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
  • ഹരിത കര്‍മസേനയുടെ ചാക്ക് കെട്ടുകള്‍ക്കിടയില്‍ പെരുമ്പാമ്പിനെ തള്ളി ക്രൂരത
  • പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നിബന്ധന ഒഴിവാക്കണം: ഡികെടിഎഫ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by