കക്കട്ടില്‍: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ കാലാവസ്ഥ പഠന പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശിലനം
28 ന് 3 മണിക്ക് വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. പാറക്കല്‍
അബ്ദുള്ള എംഎല്‍എ പരിശീലനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.















