നാദാപുരം: എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ പാറക്കടവ് ഗവ. എം യു പി സ്കൂളിൽ ആരംഭിച്ച കരാട്ടെ പരിശീലനവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളിൽ സ്വാഭിമാനം വളർത്താനും, കായിക
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/harithamritham.jpeg?resize=571%2C600&ssl=1)
വിനോദങ്ങളോട്ആഭിമുഖ്യമുണ്ടാക്കാനുമാണ് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചത്.
പി ടി എ പ്രസിഡന്റ് സി കെ അഷ്റഫ് ആധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ ടി പി അഹമ്മദ് സ്വാഗതം പറഞ്ഞു. സി ആർ സി സി ജിജി, മഹമൂദ് പൊന്നങ്കോട്ട്, ഹംസ കെ, വിനോദൻ പി, ഗിരിജ വി, വിജീഷ പി എന്നിവർ സംസാരിച്ചു