Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയഞ്ചേരിയില്‍ തീപിടിത്തം പരിഭ്രാന്തി പരത്തി

February 24, 2025
in പ്രാദേശികം
A A
ആയഞ്ചേരിയില്‍ തീപിടിത്തം പരിഭ്രാന്തി പരത്തി
Share on FacebookShare on Twitter

ആയഞ്ചേരി: ആയഞ്ചേരി ടൗണിനടുത്ത പറമ്പിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് ഒന്നേ കാലോടെയാണ് പറമ്പില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞ് നാദാപുരം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാട്ടുകാരും തീ അണക്കാന്‍ സഹായത്തിനെത്തി. പറമ്പിലെ ഉണങ്ങിയ പുല്ലിനും കുറ്റിക്കാടിനുമാണ് തീപിടിച്ചത്. കഠിനമായ ചൂടിനും ശക്തമായ വെയിലിനുമിടയില്‍ തീ പെട്ടെന്ന് വ്യാപിക്കുയായിരുന്നു. വെയിലില്‍ പച്ചപ്പുകള്‍ കരിഞ്ഞുണങ്ങിയതിനാല്‍ സിഗരറ്റ് കുറ്റികളും മറ്റും അലസമായി വലിച്ചെറിയരുതെന്നും ഇത് തീ പിടിത്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

RECOMMENDED NEWS

സ്‌കൂളുകള്‍ക്കു മുന്നിലെ റോഡുകളില്‍ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാന്‍ കലക്ടറുടെ നിർദ്ദേശം

5 months ago
പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

4 months ago

എംപിയും എംഎല്‍എയും ഇടപെട്ടു; കുഞ്ഞിപ്പള്ളിയില്‍ ദേശീയപാത പ്രവൃത്തി 27 വരെ നിര്‍ത്തി

5 months ago
സമരം കടുപ്പിച്ച് ആശമാര്‍; മുടി മുറിച്ച് പ്രതിഷേധം

സമരം കടുപ്പിച്ച് ആശമാര്‍; മുടി മുറിച്ച് പ്രതിഷേധം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal