<img class="alignnone size-full wp-image-23910" src="https://vatakaravarthakal.in/wp-content/uploads/2026/07/death-memunda.jpg" alt="" width="635" height="500" /> <strong>മേമുണ്ട:</strong> കുന്നത്ത് നാണു (72) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: നഗീഷ (ടീച്ചര്‍ എരപുരം എസ്‌വിഎല്‍പി സ്‌കൂള്‍), നഗേഷ്, നിഗേഷ്. മരുമക്കള്‍: രാജീവന്‍ ( ഹെഡ്മാസ്റ്റര്‍ ജിഎല്‍പി സ്‌കൂള്‍ കണ്ണഞ്ചേരി), അശ്വതി. സംസ്‌കാരം: വ്യാഴം രാവിലെ 10 മണിക്ക്. <img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />