വടകര: അടക്കാത്തെരുവില്‍ ജില്ലാ ഹോസ്പിറ്റലിന് സമീപം പുനത്തില്‍ കെ.എം.അബ്ദുള്‍ സത്താര്‍ (63) അന്തരിച്ചു. ഭാര്യ: സഹീറ. മക്കള്‍: സരിയു, സഹനത്ത്. മരുമക്കള്‍: അനസ്, ഹനൂന. പിതാവ്: പരേതനായ ഉമ്മര്‍കുട്ടി ഹാജി. മാതാവ്: പരേതയായ കുഞ്ഞയിശ. സഹോദരങ്ങള്‍: കുഞ്ഞിബി, പരേതനായ ഹാഷിം, ഹമീദ്, നജീബ്, നിസാര്‍, സക്കരിയ.