വടകര: ചോറോട് ഈസ്റ്റ് മൊട്ടേമ്മല്‍ വാസു (73) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: സ്മിത (വൈക്കിലശ്ശേരി), അനൂപ്. മരുമക്കള്‍: അര് പി പവിത്രന്, രശ്മി. സഹോദരങ്ങള്‍: പരേതയായ
നാരായണി, ദേവി (ഒഞ്ചിയം), എം.രാജന് (സിപിഎം ചോറോട് ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍). സംസ്കാരം ഇന്ന് (തിങ്കള്‍) രാത്രി ഏഴ് മണിക്ക് വീട്ടുവളപ്പില്‍.