വടകര: ചോളംവയല്‍ സംസമില്‍ താമസിക്കും പെരിങ്ങാടി വയലില്‍ അസ്സന് കുട്ടി (72) അന്തരിച്ചു. ഭാര്യ: പിടികലകത്ത് ഹൈറുന്നിസ, മക്കള്‍: റമീസ, സൈഫുനിസ, റംസീന. മരുമക്കള്‍: പി.വി.നൗഫല്‍, നൗഷാദ് (തലശ്ശേരി), എന്‍.പി നഫ്സിര്. സഹോദരി: കുഞ്ഞിപ്പാത്തു.
You cannot copy content of this page