മണിയൂര്‍: മുടപ്പിലാവില്‍ പാറേമ്മല്‍ സത്യന് (50) അന്തരിച്ചു. ഭാര്യ: സുനിത. മക്കള്‍: അഭിരാമി (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വട്ടോളി എന്‍എച്ച്എസ്എസ് ), അദ്വൈത്. അച്ഛന്: പരേതനായ നാരായണന്. അമ്മ: പരേതയായ ജാനു. സഹോദരങ്ങള്‍: വത്സല (പട്ടാമ്പി), ജനാര്ദ്ദനന്, രമ (പന്നിമുക്ക്), ബീന (കുറുന്തോടി).