വടകര: കണ്ണംകുഴിയില്‍ പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെ ഭാര്യ നാരായണിയമ്മ (96) അന്തരിച്ചു. മക്കള്‍: ഓമന തിരുവള്ളൂര്‍, പരേതയായ ദേവകി, പൗര്‍ണമി ശങ്കരന്, ലീല ഇരിട്ടി, കുഞ്ഞികൃഷ്ണന് നാരായണനഗരം, കെ.കെ.പത്മനാഭന് (സിപിഎം വടകര ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം).
മരുമക്കള്‍: പരേതനായ ബാലകൃഷ്ണ കുറുപ്പ്, എം.ആര്.കുഞ്ഞികൃഷ്ണന്, കമല, പരേതനായ സി.വി.രാജന് ഇരിട്ടി, ശ്യാമള മണിയൂര്‍, ശ്രീലത (വടകര സഹകരണ ആശുപത്രി)