തൂണേരി: തൂണേരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരിയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പറമ്പത്ത് റോഡിന്റെ ഉദ്ഘാടനം തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് നിർവ്വഹിച്ചു. വാർഡ് വികസന
സമിതി കൺവീനർ ഒ എം മുസ്തഫ ,മെമ്പർ ഫൗസിയ്യ സലീം എൻ സി, കുഞ്ഞബ്ദുല്ല ഹാജി പുതിയോട്ടിൽ, പറമ്പത്ത് ഗോപാലൻ, അമ്മദ് എ വി, കെ ചന്ദ്രിക, നസീർ കെ വി, അബൂബക്കർ അറക്കൽ, അമ്മദ് പി കെ, അമ്മദ് ഹാജി ഇ എ , നാസർ എ വി , അബ്ദുല്ല സി കെ, ചാത്തു കൂടത്തിൽ, കുഞ്ഞബ്ദുല്ല അയനോൾ, അഷ്റഫ് കെ വി, മുനീർ കെ വി, മൊയ്തു സി വി, അച്ചുതൻ സി പി, എന്നിവർ പങ്കെടുത്തു