Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

രേ​ഖ ഗു​പ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​കും

February 19, 2025
in ദേശീയം
A A
രേ​ഖ ഗു​പ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​കും
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: മ​ഹി​ളാ മോ​ർച്ച ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖ ഗു​പ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​കും. ഷാ​ലി​മാ​ർ ബാ​ഗ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് രേ​ഖ ഗു​പ്ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.  അരവിന്ദ് കേജരിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും സ്പീക്കര്‍.  27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയിൽ ഭരണം പിടിച്ചെടുക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, ആഷിഷ് സൂദ്, ഷിഖ റോയ്, രേഖ ​ഗുപ്ത എന്നിവരുടെ പേരുകളാണ് അവസാന പട്ടികയിലുണ്ടായിരുന്നത്.

നാളെ രാവിലെ 10 മണിക്കാണ് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുക. പന്ത്രണ്ട് മണിക്ക് ​ഗവർണർ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. 20 സംസ്ഥാനങ്ങളിലെയും എൻഡിഎ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും എല്ലാ പ്രധാന നേതാക്കളെയും സെലിബ്രിററികളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കാനാണ് ബിജെപി തീരുമാനം

RECOMMENDED NEWS

എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം: പാറക്കല്‍ അബ്ദുല്ല

എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം: പാറക്കല്‍ അബ്ദുല്ല

4 weeks ago
നാദാപുരം റോഡ് വെലക്കാട്ട് കമല അന്തരിച്ചു

നാദാപുരം റോഡ് വെലക്കാട്ട് കമല അന്തരിച്ചു

3 months ago
തളീക്കര പൂളക്കണ്ടിയില്‍ നാരായണി അമ്മ അന്തരിച്ചു

തളീക്കര പൂളക്കണ്ടിയില്‍ നാരായണി അമ്മ അന്തരിച്ചു

4 weeks ago
ഈയ്യങ്കോട് വെളിയാറ സുധാകരന്‍ അന്തരിച്ചു

ഈയ്യങ്കോട് വെളിയാറ സുധാകരന്‍ അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal