• Latest
  • Trending
മന്ത്രിമാരുടെ പട്ടിക കൈമാറി; നാളെ സത്യപ്രതിജ്ഞ

ലോകകപ്പ് ഫൈനൽ: കേരളത്തിലെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

July 19, 2026
ആദരവും അനുമോദനവും

ആദരവും അനുമോദനവും

July 20, 2026
നടുവയല്‍ പുത്തന്‍പുരയില്‍ ബീവി അന്തരിച്ചു

നടുവയല്‍ പുത്തന്‍പുരയില്‍ ബീവി അന്തരിച്ചു

July 20, 2026
നെ​ന്മാ​റ ഇരട്ടക്കൊലക്കേസ്‌:  ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്രതി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ

July 20, 2026
നിതിൻ രാജിന്‍റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം  അറസ്റ്റിൽ

നിതിൻ രാജിന്‍റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റിൽ

July 20, 2026
‘ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ…..’

‘ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ…..’

July 20, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

July 20, 2026
വടകര പഴങ്കാവ് വടക്കെ പള്ളിയില്‍ ജാനു അന്തരിച്ചു

വടകര പഴങ്കാവ് വടക്കെ പള്ളിയില്‍ ജാനു അന്തരിച്ചു

July 20, 2026
അര്‍ജന്റീനയെ വീഴ്ത്തി സ്‌പെയിനിന് പൊന്‍ കിരീടം

അര്‍ജന്റീനയെ വീഴ്ത്തി സ്‌പെയിനിന് പൊന്‍ കിരീടം

July 19, 2026
ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

July 19, 2026
വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

July 19, 2026
ആയഞ്ചേരിയിലെ കൊപ്ര വ്യാപാരി പീടിയേക്കല്‍ മുഹമ്മദലി അന്തരിച്ചു

ആയഞ്ചേരിയിലെ കൊപ്ര വ്യാപാരി പീടിയേക്കല്‍ മുഹമ്മദലി അന്തരിച്ചു

July 19, 2026
ലോകകപ്പ് ആവേശത്തില്‍ എടച്ചേരിയും;  മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം

ലോകകപ്പ് ആവേശത്തില്‍ എടച്ചേരിയും; മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം

July 19, 2026
Vatakara Varthakal
Monday, July 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ലോകകപ്പ് ഫൈനൽ: കേരളത്തിലെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

by newsdesk
July 19, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നൽകുന്ന കാര്യം ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്‌
പ്രതികരിച്ചിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

ആദരവും അനുമോദനവും

ആദരവും അനുമോദനവും

July 20, 2026
നടുവയല്‍ പുത്തന്‍പുരയില്‍ ബീവി അന്തരിച്ചു

നടുവയല്‍ പുത്തന്‍പുരയില്‍ ബീവി അന്തരിച്ചു

July 20, 2026
നെ​ന്മാ​റ ഇരട്ടക്കൊലക്കേസ്‌:  ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്രതി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ

July 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ആദരവും അനുമോദനവും
  • നടുവയല്‍ പുത്തന്‍പുരയില്‍ ബീവി അന്തരിച്ചു
  • നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്രതി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by