
മേമുണ്ട: പരേതനായ ആയോളിതാഴ ബാലകൃഷ്ണന് നമ്പ്യാരുടെ ഭാര്യ വാണിയത്ത് ലീല അമ്മ (90) അന്തരിച്ചു. മക്കള്‍: പ്രഭാകരന് (റിട്ട.അസിസ്റ്റന്റ് രജിസ്റ്റാര്‍ സഹകരണ വകുപ്പ്), ശോഭ, സുമതി, അനില്‍ കുമാര്‍ (യുഎസ്എ). മരുമക്കള്‍: സുനീതി (റിട്ട. ടീച്ചര്‍ തോടന്നൂര്‍ യുപി
സ്കൂള്‍), പരേതനായ തിരുമംഗലത്ത് ബാലകൃഷ്ണന് നമ്പ്യാര്‍, രാമചന്ദ്രന് (റിട്ട.അസിസ്റ്റന്റ് ആഡിറ്റ് ആഫീസര്‍ ഏജീസ് ഓഫീസ്), സിന്ധു (യുഎസ്എ). സഞ്ചയനം വ്യാഴാഴ്ച.















