
കുറ്റ്യാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബി എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബാപ്പറ്റ മീത്തല്‍ ശിഫ ഷെറിന്നെ ഏഴാം
വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നല്‍കി. വാര്‍ഡ് പ്രസിഡന്റ് കെ. സജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ എം അസ്ഹര്‍, ഗ്രാമപഞ്ചായത്തംഗം വി പി സുമയ്യ, കോവുമ്മല്‍ അമ്മത്, വി എം അനീഷ്,ബാലന്‍ നമ്പ്യലത്ത്, വാസു കോവുമ്മല്‍ ,വിനോദന്‍ പൊതുവാള്‍ കണ്ടി, ബാബു നാളോങ്കണ്ടി, പന്നിയങ്കി നസീഫ്, വി എം വിജയന്‍ , നാസര്‍ വരാപ്പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.
















