
വടകര: മുട്ടുങ്ങല്‍ താഴെ പുത്തന്‍പുരയില്‍ ടി.പി. സോമന്‍ (47) അന്തരിച്ചു. ഭാര്യ: സജിന
മകന്‍: സായൂജ്. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: പരേതയായ മാതു. സഹോദരങ്ങള്‍: പരേതരായ വാസു, ചന്ദ്രന്‍, രമേശന്‍, ശോഭ, ബേബി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
