• Latest
  • Trending
നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം, 28 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം, 28 പേര്‍ക്ക് പരിക്ക്

February 23, 2026
ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

July 30, 2026
കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു

കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു

July 30, 2026
എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍

എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍

July 30, 2026
രമേശന്‍ പാലേരിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു പ്രതിജ്ഞയെടുത്ത് യുഎല്‍സിസിഎസ് തൊഴിലാളികളും ജീവനക്കാരും

രമേശന്‍ പാലേരിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു പ്രതിജ്ഞയെടുത്ത് യുഎല്‍സിസിഎസ് തൊഴിലാളികളും ജീവനക്കാരും

July 30, 2026
മയ്യന്നൂരില്‍  ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

സ്ത്രീധനപീഡന പരാതി: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

July 30, 2026
പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു

പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു

July 30, 2026
കവിതാ ശില്‍പ്പശാല

കവിതാ ശില്‍പ്പശാല

July 30, 2026
പുതുപ്പണം പടിഞ്ഞാറെ പുതിയ വളപ്പില്‍ വസന്ത അന്തരിച്ചു

പുതുപ്പണം പടിഞ്ഞാറെ പുതിയ വളപ്പില്‍ വസന്ത അന്തരിച്ചു

July 30, 2026
നടുവൊടിക്കുന്ന റോഡ്; ബസ്സോട്ടം നിര്‍ത്തുമെന്ന് ഉടമകള്‍

നടുവൊടിക്കുന്ന റോഡ്; ബസ്സോട്ടം നിര്‍ത്തുമെന്ന് ഉടമകള്‍

July 30, 2026
മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം; പ്രകടനം നടത്തി ബിജെപി

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം; പ്രകടനം നടത്തി ബിജെപി

July 30, 2026
ഒഞ്ചിയം ഇല്ലത്തു താഴെ കുനിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

ഒഞ്ചിയം ഇല്ലത്തു താഴെ കുനിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

July 30, 2026
അവകാശങ്ങള്‍ നേടിയെടുക്കും; പത്രിക കൈമാറി കെയുടിഎ

അവകാശങ്ങള്‍ നേടിയെടുക്കും; പത്രിക കൈമാറി കെയുടിഎ

July 30, 2026
Vatakara Varthakal
Thursday, July 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം, 28 പേര്‍ക്ക് പരിക്ക്

by newsdesk
February 23, 2026
in വിദേശം
0
Home വിദേശം

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ്ങില്‍ ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ധാഡിങ് ജില്ലയിലെ ഗജൂരിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. യാത്രാ ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. പൊഖ്‌റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് പൃഥ്വി ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് സായുധ പോലീസ് വക്താവ് പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് പതിനേഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ 28 യാത്രക്കാരെ ബസില്‍ നിന്ന് രക്ഷപ്പെടുത്തിയതായും വക്താവ് പറഞ്ഞു. പരിക്കേറ്റയാത്രക്കാരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യം, സായുധ പോലീസ് സേന, നേപ്പാള്‍ പോലീസ് എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ളയാളാണ്. പരിക്കേറ്റവരില്‍ ഒരു ജാപ്പനീസ് വനിതയും ഒരു ഡച്ച് വനിതയും ഉള്‍പ്പെടുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അമിത വേഗതയാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ShareTweetSend

Search

No Result
View All Result

Recent News

ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

July 30, 2026
കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു

കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു

July 30, 2026
എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍

എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍

July 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍
  • കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു
  • എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by