<img class="size-full wp-image-20202 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/18w.jpg" alt="" width="418" height="444" /> <strong>കുറ്റ്യാടി:</strong> വടക്കേ പറമ്പത്ത് പ്രസീത (47) അന്തരിച്ചു. ഭര്‍ത്താവ് : ബാബു. മകള്‍: അനിക (വട്ടോളി സംസ്‌കൃതം സ്‌കൂള്‍ വിദ്യാര്‍ഥി). പിതാവ് : കുമാരന്‍ (മൂന്നാം കൈ). മാതാവ്: ശാരദ. സഹോദരങ്ങള്‍: പ്രജീഷ്, ലിജീഷ്, അഖില്‍ കുമാര്‍ <img class="alignnone size-full wp-image-19624" src="https://vatakaravarthakal.in/wp-content/uploads/2026/06/dr-nandithas-surgical-care.jpg" alt="" width="890" height="501" />