
വട്ടോളി: തൈക്കണ്ടിയില്‍ പരേതനായ ശങ്കര വാര്യരുടെയും രുഗ്മിണി
വാരസ്യാരുടെയും മകന്‍ ടി.കെ. ശങ്കരന്‍ (63) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: അരുണ്‍
ശങ്കര്‍, ഐശ്വര്യ ശങ്കര്‍. മരുമക്കള്‍: പ്രസാദ് കുറ്റിപ്പുറം, അനഘ. സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 10 ന് വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപത്തെ വീട്ടുവളപ്പില്‍.
















