<img class="size-full wp-image-20155 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/5112016023v.jpg" alt="" width="476" height="444" /> <strong>വടകര:</strong> കൈനാട്ടി ചാലിയോട്ട് തങ്കമണി (68-റിട്ട.ചോറോട് സര്‍വീസ് സഹകരണ ബാങ്ക്) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഭാസ്കരന്. മക്കള്‍: മനോഷ് (മൈസൂര്‍), ബബീഷ്, ഉമേഷ് (ദുബൈ). മരുമക്കള്‍: മഞ്ജു, ജീമ. സംസ്കാരം നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. <img class="size-full wp-image-19624 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/dr-nandithas-surgical-care.jpg" alt="" width="890" height="501" />