അരൂര്‍: മേഖലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിന് കെട്ടിടം പണിയുന്നു. നടക്ക മീത്തലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത തറക്കല്ലിട്ടു. ടി.കെ.വാസുദേവന്‍ അധ്യക്ഷത
വഹിച്ചു. പ്രവാസി വ്യവസായി നാസര്‍ നെല്ലോളി, വി.എം.ചന്ദ്രന്‍, എം.കെ.ഭാസ്‌കരന്‍, പ്രമോദ് കക്കട്ടില്‍, കെ.സജീവന്‍, പി.അജിത്ത്, പി.കെ.കണാരന്‍ എന്നിവര്‍ പ്രസംഗിച്ചു.















