• Latest
  • Trending
കുറഞ്ഞ കാലം കൊണ്ടുള്ള ജനകീയ മുന്നേറ്റമായി ഓപ്പറേഷന്‍ തൂഫാന്‍ മാറി: മന്ത്രി എ.പി. അനില്‍കുമാര്‍, ലഹരിക്കെതിരെ നാടുണര്‍ത്തി ‘ഫണ്‍ റണ്‍’

കുറഞ്ഞ കാലം കൊണ്ടുള്ള ജനകീയ മുന്നേറ്റമായി ഓപ്പറേഷന്‍ തൂഫാന്‍ മാറി: മന്ത്രി എ.പി. അനില്‍കുമാര്‍, ലഹരിക്കെതിരെ നാടുണര്‍ത്തി ‘ഫണ്‍ റണ്‍’

June 26, 2026
വികസന പ്രവൃത്തികള്‍ മന്ദഗതിയില്‍; പരിഹാരം വേണമെന്ന് എംഎല്‍എമാര്‍, റവന്യൂ ടവര്‍ നിര്‍മാണത്തിലെ സാങ്കേതിക തടസ്സം നീക്കണമെന്ന് കെ.കെ.രമ

വികസന പ്രവൃത്തികള്‍ മന്ദഗതിയില്‍; പരിഹാരം വേണമെന്ന് എംഎല്‍എമാര്‍, റവന്യൂ ടവര്‍ നിര്‍മാണത്തിലെ സാങ്കേതിക തടസ്സം നീക്കണമെന്ന് കെ.കെ.രമ

June 27, 2026
പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്)

പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്)

June 27, 2026
കീം ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത

കീം ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത

June 27, 2026
ലോകകപ്പ് ആവേശം: സൗഹൃദ മത്സരവുമായി ബ്ലോക്ക് പഞ്ചായത്ത്

ലോകകപ്പ് ആവേശം: സൗഹൃദ മത്സരവുമായി ബ്ലോക്ക് പഞ്ചായത്ത്

June 27, 2026
എസ്എന്‍ഡിപി വടകര യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ അന്തരിച്ചു

എസ്എന്‍ഡിപി വടകര യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ അന്തരിച്ചു

June 27, 2026
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

June 27, 2026
ദേശീയപാത കുടിയൊഴിപ്പിക്കല്‍: കര്‍മ സമിതി സംസ്ഥാനനേതൃത്വം കുടിക്കാഴ്ച നടത്തി

ദേശീയപാത കുടിയൊഴിപ്പിക്കല്‍: കര്‍മ സമിതി സംസ്ഥാനനേതൃത്വം കുടിക്കാഴ്ച നടത്തി

June 27, 2026
പിഎം ശ്രീ: വടകരയില്‍ സിപിഐ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

പിഎം ശ്രീ: വടകരയില്‍ സിപിഐ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

June 27, 2026
പ്രമുഖ സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

പ്രമുഖ സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

June 27, 2026
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

June 27, 2026
കുഞ്ഞന്‍ രാജ്യം ചരിത്രമെഴുതി; നോക്കൗട്ടില്‍ കടന്ന് കേപ് വെര്‍ദെ, എതിരാളികള്‍ അര്‍ജന്റീന

കുഞ്ഞന്‍ രാജ്യം ചരിത്രമെഴുതി; നോക്കൗട്ടില്‍ കടന്ന് കേപ് വെര്‍ദെ, എതിരാളികള്‍ അര്‍ജന്റീന

June 27, 2026
വനമേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വനംവകുപ്പ്

വനമേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വനംവകുപ്പ്

June 27, 2026
Vatakara Varthakal
Saturday, June 27, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുറഞ്ഞ കാലം കൊണ്ടുള്ള ജനകീയ മുന്നേറ്റമായി ഓപ്പറേഷന്‍ തൂഫാന്‍ മാറി: മന്ത്രി എ.പി. അനില്‍കുമാര്‍, ലഹരിക്കെതിരെ നാടുണര്‍ത്തി ‘ഫണ്‍ റണ്‍’

by newsdesk
June 26, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്L കേരളത്തില്‍ കുറഞ്ഞ കാലം കൊണ്ടുള്ള വലിയ ജനകീയ മുന്നേറ്റമായി ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ മാറിയെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് റോഡില്‍ സംഘടിപ്പിച്ച ഫണ്‍ റണ്ണിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തെ സംബന്ധിച്ച് ഇത്തവണത്തെ ലഹരിവിരുദ്ധ ദിനാചരണത്തിന് വളരെയധികം പ്രസക്തിയുണ്ട്. പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാറിന്റെ ഏറ്റവും പ്രധാന പരിപാടികളിലൊന്നായി മുന്നോട്ട് വെച്ചത് ലഹരിക്കെതിരായ പോരാട്ടമാണ്. ഈ പോരാട്ടം ഒരു ദിവസത്തില്‍ ഒതുങ്ങാതെ നിരന്തരം നടത്തി ആരും ലഹരിയുടെ പേരില്‍ പ്രയാസപ്പെടാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രയത്‌നമാണ് നടക്കുന്നത്. ഉറവിടത്തില്‍നിന്ന് തുടങ്ങി അവസാന കണ്ണി വരെ എത്തുന്ന അന്വേഷണത്തിലൂടെ ലഹരിയെ തുടച്ചുനീക്കാനുള്ള ശ്രമമാണ് ഓപറേഷന്‍ തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളതെന്നും വലിയ രീതിയിലുള്ള പിന്തുണയാണ് അതിന് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ ജയന്ത് എംഎല്‍എ അധ്യക്ഷനായി. അഡ്വ. കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഫണ്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ജഴ്‌സിയുടെ പ്രകാശനം മേയര്‍ ഒ സദാശിവന്‍ നിര്‍വഹിച്ചു. സിറ്റി പോലീസ് കമീഷണര്‍ എ പി ഷൗക്കത്തലി, നോര്‍ത്ത് സോണ്‍ ജോയിന്റ് എക്‌സൈസ് കമീഷണര്‍ കെ ഗോപകുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ജിമ്മി ജോസഫ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍.എസ്.എസ് സെല്ലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫണ്‍ റണ്ണില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍നിന്നുള്ള എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

ShareTweetSend

Search

No Result
View All Result

Recent News

വികസന പ്രവൃത്തികള്‍ മന്ദഗതിയില്‍; പരിഹാരം വേണമെന്ന് എംഎല്‍എമാര്‍, റവന്യൂ ടവര്‍ നിര്‍മാണത്തിലെ സാങ്കേതിക തടസ്സം നീക്കണമെന്ന് കെ.കെ.രമ

വികസന പ്രവൃത്തികള്‍ മന്ദഗതിയില്‍; പരിഹാരം വേണമെന്ന് എംഎല്‍എമാര്‍, റവന്യൂ ടവര്‍ നിര്‍മാണത്തിലെ സാങ്കേതിക തടസ്സം നീക്കണമെന്ന് കെ.കെ.രമ

June 27, 2026
പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്)

പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്)

June 27, 2026
കീം ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത

കീം ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത

June 27, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വികസന പ്രവൃത്തികള്‍ മന്ദഗതിയില്‍; പരിഹാരം വേണമെന്ന് എംഎല്‍എമാര്‍, റവന്യൂ ടവര്‍ നിര്‍മാണത്തിലെ സാങ്കേതിക തടസ്സം നീക്കണമെന്ന് കെ.കെ.രമ
  • പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്)
  • കീം ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by