• Latest
  • Trending
ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം:  മരിച്ചവരിൽ തൂണേരി സ്വദേശിയും

ഖത്തര്‍ സ്‌ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

June 24, 2026
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

June 24, 2026
പാത്രത്തില്‍ തല കുടുങ്ങി; കരഞ്ഞെത്തിയ ആലിയ ചിരി തൂകി മടങ്ങി

പാത്രത്തില്‍ തല കുടുങ്ങി; കരഞ്ഞെത്തിയ ആലിയ ചിരി തൂകി മടങ്ങി

June 24, 2026
കരുണ തേടുന്നവര്‍ക്ക് കരുതലുമായി സ്പര്‍ശം അറക്കിലാട്

കരുണ തേടുന്നവര്‍ക്ക് കരുതലുമായി സ്പര്‍ശം അറക്കിലാട്

June 24, 2026
ലഹരി വിരുദ്ധ ദിനം: പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ച് എടച്ചേരി പോലീസ്

ലഹരി വിരുദ്ധ ദിനം: പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ച് എടച്ചേരി പോലീസ്

June 24, 2026
വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം; വിമര്‍ശനവുമായി സമസ്ത മുഖപത്രം

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം; വിമര്‍ശനവുമായി സമസ്ത മുഖപത്രം

June 24, 2026
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത

June 24, 2026
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

ബിജെപിക്ക് തിരിച്ചടി; ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

June 24, 2026
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

എ​ല്ലാ വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

June 24, 2026
ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന

ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന

June 24, 2026
പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി

പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി

June 24, 2026
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

June 24, 2026
റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

June 23, 2026
Vatakara Varthakal
Wednesday, June 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഖത്തര്‍ സ്‌ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

by newsdesk
June 24, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി ഡി സതീശന് കത്തു നല്‍കി. ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു.
ഞായറാഴ്ച രാത്രിയിലുണ്ടായ അത്യാഹിതത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. റാസ് ലഫാനിലെ ബാര്‍സാന്‍ ഗ്യാസ് വിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ് അര്‍ജുന്‍. അര്‍ജുന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഗ്യാസ് വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ അര്‍ജുന്‍ എട്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഒന്നരവര്‍ഷം മുമ്പായിരുന്നു വിവാഹം. വാണിമേല്‍ സ്വദേശി അതുല്യയാണ് ഭാര്യ. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ബാര്‍സാന്‍ ഗ്യാസ് പ്രൊസസിങ് പ്ലാന്റില്‍ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കി. ഫോണ്‍: +974 55647502, +975 55384683.

ShareTweetSend

Search

No Result
View All Result

Recent News

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

June 24, 2026
ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം:  മരിച്ചവരിൽ തൂണേരി സ്വദേശിയും

ഖത്തര്‍ സ്‌ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

June 24, 2026
പാത്രത്തില്‍ തല കുടുങ്ങി; കരഞ്ഞെത്തിയ ആലിയ ചിരി തൂകി മടങ്ങി

പാത്രത്തില്‍ തല കുടുങ്ങി; കരഞ്ഞെത്തിയ ആലിയ ചിരി തൂകി മടങ്ങി

June 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
  • ഖത്തര്‍ സ്‌ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്
  • പാത്രത്തില്‍ തല കുടുങ്ങി; കരഞ്ഞെത്തിയ ആലിയ ചിരി തൂകി മടങ്ങി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by