• Latest
  • Trending
റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

June 23, 2026
പഠനഭാരവും പരീക്ഷാപ്പേടിയും പറപറക്കും; ആശ്വാസം പകരാന്‍ നൃത്തതെറാപ്പി

പഠനഭാരവും പരീക്ഷാപ്പേടിയും പറപറക്കും; ആശ്വാസം പകരാന്‍ നൃത്തതെറാപ്പി

June 23, 2026
കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ 5 കോടിയുടെ വികസനത്തിന് അനുമതി

കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ 5 കോടിയുടെ വികസനത്തിന് അനുമതി

June 23, 2026
വടകരയില്‍ കോടിയിലേറെ രൂപയുടെ കുഴല്‍ പണ വേട്ട; ജ്വല്ലറി ഉടമ പിടിയില്‍

വടകരയില്‍ കോടിയിലേറെ രൂപയുടെ കുഴല്‍ പണ വേട്ട; ജ്വല്ലറി ഉടമ പിടിയില്‍

June 23, 2026
ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം:  മരിച്ചവരിൽ തൂണേരി സ്വദേശിയും

ഖത്തര്‍ അപകടം: മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കും: കെ.എം.അഭിജിത്ത് എംഎല്‍എ

June 23, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

പകര്‍ച്ചവ്യാധികള്‍: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

June 23, 2026
എടാടി മൊയ്തു അനുസ്മരണം

എടാടി മൊയ്തു അനുസ്മരണം

June 23, 2026
ഐടിഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

ഐടിഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

June 23, 2026
കലക്ടറേറ്റിലേക്ക് പെന്‍ഷന്‍കാരുടെ പ്രതിഷേധ മാര്‍ച്ച്

കലക്ടറേറ്റിലേക്ക് പെന്‍ഷന്‍കാരുടെ പ്രതിഷേധ മാര്‍ച്ച്

June 23, 2026
പുസ്തക അവലോകനവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

പുസ്തക അവലോകനവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

June 23, 2026
പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

June 23, 2026
മുഹറം അവധിയില്‍ മാറ്റം; വ്യാഴാഴ്ച പ്രവൃത്തി ദിനം

മുഹറം അവധിയില്‍ മാറ്റം; വ്യാഴാഴ്ച പ്രവൃത്തി ദിനം

June 23, 2026
കരാര്‍ ലംഘിച്ച് കൂലി വെട്ടിക്കുറച്ചു; വടകരയില്‍ ലൈറ്റ് സൗണ്ട് & പന്തല്‍ തൊഴിലാളികളുടെ പ്രതിഷേധം

കരാര്‍ ലംഘിച്ച് കൂലി വെട്ടിക്കുറച്ചു; വടകരയില്‍ ലൈറ്റ് സൗണ്ട് & പന്തല്‍ തൊഴിലാളികളുടെ പ്രതിഷേധം

June 23, 2026
Vatakara Varthakal
Tuesday, June 23, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

by newsdesk
June 23, 2026
in കായികം
0
Home കായികം

ഹൂസ്റ്റണ്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്തത്. നുനോ മെന്‍ഡസ്, റാഫേല്‍ ലിയാവോ എന്നിവരും ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. ഉസ്‌ബെക്കിസ്ഥാന്‍ താരം അബ്ദുഖോദിര്‍ ഖുസാനോവിന്റെ സെല്‍ഫ് ഗോളാണ് പോര്‍ച്ചുഗലിന്റെ ലീഡ് അഞ്ചാക്കിയത്.
ആദ്യ മത്സരത്തിലെ അപ്രതീക്ഷിത സമനിലയ്ക്ക് ശേഷം, രണ്ട് മാറ്റങ്ങളുമായാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് ഇന്ന് ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ബെര്‍ണാഡോ സില്‍വയെ ഇന്ന് ബെഞ്ചിലിരുത്തി ജോവോ ഫെലിക്സിന് അവസരം നല്‍കി. പ്രതിരോധതാരം തോമസ് അറൂജോക്ക് പകരം റൂബന്‍ ഡയസും ആദ്യ ഇലവനില്‍ ഇടം പിടിച്ചിരുന്നു. മധ്യനിരയില്‍ ബ്രൂണോ ഫെര്‍ണാണ്ടസും വിറ്റീഞ്ഞയും നടത്തിയ നീക്കങ്ങള്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്രതിരോധത്തെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചു. ഫാബിയോ കന്നവാരോയുടെ കീഴില്‍ എത്തിയ ഉസ്‌ബെക്കിസ്ഥാന്‍ ടീം തുടക്കത്തില്‍ ചില ചെറുത്തുനില്‍പ്പുകള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗലിന്റെ വേഗതയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കളിച്ച രണ്ട് കളിയിലും തോല്‍വി ഏറ്റുവാങ്ങിയ ഉസ്‌ബെക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

ShareTweetSend

Search

No Result
View All Result

Recent News

റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

June 23, 2026
പഠനഭാരവും പരീക്ഷാപ്പേടിയും പറപറക്കും; ആശ്വാസം പകരാന്‍ നൃത്തതെറാപ്പി

പഠനഭാരവും പരീക്ഷാപ്പേടിയും പറപറക്കും; ആശ്വാസം പകരാന്‍ നൃത്തതെറാപ്പി

June 23, 2026
കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ 5 കോടിയുടെ വികസനത്തിന് അനുമതി

കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ 5 കോടിയുടെ വികസനത്തിന് അനുമതി

June 23, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട
  • പഠനഭാരവും പരീക്ഷാപ്പേടിയും പറപറക്കും; ആശ്വാസം പകരാന്‍ നൃത്തതെറാപ്പി
  • കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ 5 കോടിയുടെ വികസനത്തിന് അനുമതി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by