കുറ്റ്യാടി: നിട്ടൂര്‍ താഴെ ഇടപ്പന ഓമന അമ്മ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു നായര്‍. മക്കള്‍: പ്രമോദ് (അസിസ്റ്റന്റ് പ്രൊഫസര്‍ ഗവ: ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് മീഞ്ചന്ത), പരേതനായ പ്രകാശന്. മരുമക്കള്‍: രോഷ്നി (കാലിക്കട്ട്
യൂണിവേഴ്സിറ്റി), പുഷ്പജ (കുടുംബാരോഗ്യ കേന്ദ്രം പടിഞ്ഞാറത്തറ വയനാട്). സഹോദരങ്ങള്‍: ശ്രീധരന് നായര്‍, ശ്രീദേവി അമ്മ, ഗീത, ബാബു, പരേതരായ ലക്ഷ്മി അമ്മ, ബാലകൃഷ്ണന്. സഞ്ചയനം വെള്ളിയാഴ്ച.
