
ഇരിങ്ങല്‍: കോട്ടക്കല്‍ ഇലാഹിയ്യ ജുമാ മസ്ജിദിന് സമീപം ചെമ്പാളിന്റവിട കുഞ്ഞി പാത്തു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെമ്പാളി
ഹുസൈന്‍. മക്കള്‍: അസ്സന്‍കുഞ്ഞി, സിദ്ധിക് ഹാജി (യുഎഇ), ഉമ്പിച്ചി, നബീസു (പാലക്കാട്), പരേതയായ സുലൈഖ, ഖാലിദ് ( വൈറ്റ് മാര്‍ട്ട് പയ്യോളി), കുഞ്ഞിബി, സക്കരിയ (യുഎഇ). മരുമക്കള്‍: ഹാജറ (പുതുപ്പണം), ഖദീജ (പുതുപ്പണം), ഉമ്മര്‍കുട്ടി, മൂസ,റജുല (കെഎംഎച്ച്എസ് കോട്ടക്കല്‍), ഹാഷിം (തിക്കോടി), ഫാഷിദ (ഇരിങ്ങല്‍).
സഹോദരങ്ങള്‍: പരേതരായ ബീരാന്‍കുട്ടി, ഉസ്മാന്‍, അബ്ദുല്ല, അയിഷോമ്മ, കുനുമാച്ച, കുഞ്ഞി കദീശ.
















