<img class="size-full wp-image-18306 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/w0e.jpg" alt="" width="527" height="453" /> <strong>മുടപ്പിലാവില്‍:</strong> വടക്കെ എടത്തില്‍ ഓമന അമ്മ (76) അന്തരിച്ചു. ഭര്‍ത്താവ്: ഗോവിന്ദ കുറുപ്പ്. മക്കള്‍: ബിന്ദു, ബിനു. മരുമക്കള്‍: സുശീല്‍ കുമാര്‍, നിഷ. സഹോദരങ്ങള്‍: ദേവി, പരേതയായ വിലാസിനി. <img class="alignnone size-full wp-image-15090" src="https://vatakaravarthakal.in/wp-content/uploads/2026/05/sn-college-ad.jpg" alt="" width="620" height="876" />