<img class="size-full wp-image-18296 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/1q2wu.jpg" alt="" width="435" height="432" /> <strong>വടകര:</strong> മേപ്പയില്‍ ഈസ്റ്റ് സീനിയര്‍ ബേസിക്ക് സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ സി.നാരായണന്‍ (93) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഗീത, രജനി, നിത, മണി. മരുമക്കള്‍: ചന്ദ്രന്‍, സോമന്‍, സുധീര്‍ പ്രസാദ്, സമ പൂക്കോട്. <img class="size-full wp-image-16342 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/csi-dd.jpg" alt="" width="558" height="789" />