
പുറമേരി: വനിതകള്‍ക്കായുള്ള കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ ഭാഗമായ പുറമേരിയിലെ ഗ്രാമവണ്ടി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഫ്‌ലാഗ് ഓഫ് ചെയ്തു. സീറോ ബാലന്‍സ് ടിക്കറ്റ് കണ്ടക്ടറില്‍ നിന്ന് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലിമത്ത് സ്വീകരിച്ചു. ജന പ്രതിനിധികളും വിവിധ പാര്‍ട്ടി നേതാക്കളും സംമ്പന്ധിച്ചു.
















