<img class="size-full wp-image-1774 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/1l9odf.jpg" alt="" width="433" height="456" /> <strong>എടച്ചേരി:</strong> വേങ്ങോളിയിലെ തിരുവങ്ങോത്ത് ദേവകിയമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ നായര്‍. മക്കള്‍: ജയരാജന്‍, പ്രീത. മരുമകള്‍: സുമതി. സഹോദരങ്ങള്‍: പരേതരായ കല്യാണിയമ്മ (പേരാവൂര്‍), രാഘവക്കുറുപ്പ് (തലശ്ശേരി). സഞ്ചയനം ചൊവ്വാഴ്ച. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />