<img class="size-full wp-image-17702 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/20w.jpg" alt="" width="444" height="432" /> <strong>തൊട്ടില്‍പാലം:</strong> തോട്ടുകര പുത്തന്‍പുരയില്‍ ദേവി (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി പി കുമാരന്‍. മക്കള്‍: ശശി, ദിനേശന്‍, പ്രകാശന്‍. മരുമക്കള്‍: പ്രജില, ശ്രീജ. <img class="size-full wp-image-16322 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/csi-11d.jpg" alt="" width="540" height="765" />