വില്ല്യാപ്പള്ളി: മാവള്ളിയില്‍ ചോയി വീട്ടില്‍ ദേവി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികണ്ണകുറുപ്പ്. മക്കള്‍: വത്സല (വില്ല്യാപ്പള്ളി), രാധാകൃഷ്ണന് (അരൂര്‍), ഗോപി
(റിട്ട. ആരോഗ്യവകുപ്പ്, സിപിഎം പുത്തന്‍നട ബ്രാഞ്ച് സെക്രട്ടറി), പത്മജ (വെട്ടില്പ്പീടിക). മരുമക്കള്‍: പരേതനായ കുഞ്ഞിരാമക്കുറുപ്പ്, ചന്ദ്രന്, ശോഭ, ലീന. സഞ്ചയനം ചൊവ്വാഴ്ച.















