
അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷനു സമീപം പുളിയേരി നട റോഡിലെ വടവതി ഹൗസില്‍ ടി.ടി.റെന്‍ജിത് (68) അന്തരിച്ചു. ഭാര്യ: ജയലേഖ (റിട്ട. സെക്രട്ടറി, അഴിയൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി). മകന്‍: ആദിത്യ (അസിസ്റ്റന്റ് പ്രൊഫസര്‍, കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകര).
