
കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ പൂളക്കണ്ടി രാജന് (64) അന്തരിച്ചു. ഭാര്യ: ശോഭ (നീലേച്ചുകുന്ന്). മക്കള്‍: ജിധി, അശ്വതിരാജ്, അഭിനവ് (ദുബൈ). മരുമക്കള്‍: മഹേഷ് പൂതംപാറ, നിഖില്‍ രാജ് ഊരത്ത്, ഋതു വര്‍ണ്ണ (കക്കട്ടില്‍). പിതാവ്: പരേതനായ കുഞ്ഞിരാമന്. മാതാവ്: അമ്മാളു. സഹോദരങ്ങള്‍: അശോകന്, ചന്ദ്രന്, റീജ, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 8 ന് വീട്ടു വളപ്പില്‍.
















