<img class="size-full wp-image-17662 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/1q12.jpg" alt="" width="448" height="432" /> <strong>മണിയൂര്‍:</strong> മുതുവന മീത്തലെ പക്രം കണ്ടി ജാനു (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: ബാബു (സിവില്‍ സപ്ലൈസ്, തലശേരി), വിനോദന്‍ (സാമുഹ്യ ക്ഷേമ വകുപ്പ് തോടന്നൂര്‍). മരുമക്കള്‍: ലീന, സോന. <img class="size-full wp-image-16170 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/bajaj-fd.jpg" alt="" width="612" height="765" />