
വടകര: വില്യാപ്പള്ളി യുപി സ്കൂളിന് സമീപം ചെമ്മരട്ട ജാനു അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ
കണ്ടിയിൽ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: രാമകൃഷ്ണൻ(ബാബുറാം ട്രേഡേഴ്സ് വടകര), വത്സല(മേപ്പയിൽ), പുഷ്പ(നടുവണ്ണൂർ). മരുമക്കൾ: ലത കക്കാട്ട്, രാമചന്ദ്രൻ മേപ്പയിൽ, പരേതനായ ചന്ദ്രൻ നടുവണ്ണൂർ(റിട്ടയേഡ് ആർമി). സഹോദരങ്ങൾ: പത്മനാഭൻ നമ്പ്യാർ(റിട്ട.അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ, പി.ഡബ്ല്യു.ഡി), പരേതരായ എടക്കുടി ലക്ഷ്മിക്കുട്ടി അമ്മ, സാവിത്രി അമ്മ, ലീല അമ്മ. സംസ്കാരം ഇന്ന് (ശനി) വൈകുന്നേരം നാലു മണിക്ക് ചെമ്മരട്ട വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണി.
















